അനുബന്ധ വാര്‍ത്തകള്‍
- ചൈനീസ് സാമൂഹ്യ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി
- ആറിടങ്ങളിൽനിന്നും സൈനിക പിൻമാറ്റത്തിൽ രൂപരേഖയായി, പക്ഷേ പാംഗോങ്ങിൽനിന്നും പിൻമാറില്ലെന്ന് ഉറച്ച് ചൈന
- കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് ഇട്ടു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്
- ലക്ഷണങ്ങളില്ലെങ്കിൽ പത്താംദിവസം ഡിസ്ചാർജ് ചെയ്യാം, കൊവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി കേരളം
- പ്രവാസികൾക്കായി ഡ്രീം കേരളാ പദ്ധതി,പുനരധിവാസവും വികസനവും ലക്ഷ്യം
സൈനികര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 134 സൈനികര്‍ക്ക്
സൈനികര്‍ക്കിടയില്‍ കൊവിഡ് വ്യാപനം കൂടുന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 134 സൈനികര്‍ക്കാണ്. ഇതുവരെ 1385 സൈനികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 694 പേര് രോഗമുക്തരായിട്ടുണ്ട്. അതേസമയം കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ജവാന്മാര് കൊവിഡ് മൂലം മരിച്ചിട്ടുണ്ട്.
അതേസമയം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 23 പേര്‍ക്കാണ്. 14 പേരാണ് ഇവിടെ രോഗമുക്തി നേടിയത്. കണക്ക് പ്രകാരം 90,000 പേരുള്ള സേനയില്‍ 354 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര് രോഗമുക്തി നേടി. 103 പേര് ചികിത്സയിലാണ്.