കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തും; രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാകുമോയെന്ന് ആശങ്ക

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (14:00 IST)
കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുംമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു. ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ ഏറ്റവും കൂടിയ നിലയിലെത്തും. സെപ്റ്റംബറോടെയാകും ഇതിന് ശമനമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം നാലാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഏകദേശം പേരും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ചിലരൊക്കെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരിക്കുകയാണ്. മുന്‍ അനുഭവവും സംവിധാനങ്ങളും നാലാംതരംഗത്തിന്റെ തീവ്രത കുറച്ചേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :