അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലേയ്ക്കുള്ള രാജധാനി, നേത്രാവതി എക്സ്പ്രസ്സുകൾ സെപ്തംബർ 10 വരെ റദ്ദാക്കി
- സംസ്ഥാനത്തിന് പരിഗണനയില്ലെങ്കിൽ കേന്ദ്രത്തോട് സഹകരിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു
- ഈ രാശിക്കാർ കൂടുതൽ റൊമാന്റിക് ആയിരിയ്ക്കും, അറിയു !
- എള്ളിന്റെ ഈ ഗുങ്ങളെ കുറിച്ച് എത്രപേർക്ക് അറിയാം ?
- എല്ലാവരും ധോണിയെക്കുറിച്ച് മാത്രം സംസാരിയ്ക്കുന്നു, റെയ്നയുടെ സംഭാവനകൾ എണ്ണിപ്പറഞ്ഞ് രാഹുൽ ദ്രാവിഡ്
ലോകത്ത് 2.25 കോടി കടന്ന് കൊവിഡ് ബധിതർ, മരണം 7,89,957
ലോകത്ത് കൊവിഡ് വ്യാപനം ഉയർന്ന നിലയിൽ തന്നെ തുടരുന്നു. 2,25,56,293 പേക്കാണ് ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 7,89,957 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 1,52,88,834 പേര്‍ രോഗമുക്തി നേടി എന്നതാണ് ആശ്വാസകരമായ കാര്യം. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്.
അമേരിക്കയിൽ മാത്രം. 56,99,168 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,76,290 പേർ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ ഇതുവരെ 34,60,413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,11,189 പേർക്ക് ബ്രസീലിൽ ജീവൻ നഷ്ടമായി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. രാജ്യത്ത് മരണസംഖ്യ 53,000 കടന്നു.