അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഇനി ലോക്ക്ഡൗണിന് പകരം കടുത്ത നിയന്ത്രണങ്ങള്‍; സാധ്യത ഇങ്ങനെ
- ഇന്നും നാളെയും പൂര്‍ണ അടച്ചിടല്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്, വാഹനം പിടിച്ചെടുക്കും
- കാത്തിരിക്കുന്നത് മൂന്നാം തരംഗം; സുസജ്ജമായി കേരളം, ഒരുക്കങ്ങള്‍ ഇങ്ങനെ
- ലോക്ക്ഡൗണ്‍ നീട്ടില്ല; നിയന്ത്രണങ്ങള്‍ എങ്ങനെ തുടരണമെന്ന് സര്‍ക്കാര്‍ ആലോചിക്കും
- ഉയരുന്ന പ്രതിഷേധം; കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടിലേക്ക്
'കോവിഡ് മൂന്നാം തരംഗ സാധ്യത യാഥാര്‍ഥ്യം; യുകെയില്‍ നിന്നുള്ള കണക്കുകള്‍ നോക്കൂ'
രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യത യാഥാര്‍ഥ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 'മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് വെറുതെ പറയുന്നതല്ല. അതുകൊണ്ട് കൃത്യമായ മുന്നൊരുക്കം വേണം. മൂന്നാം തരംഗം ഉണ്ടാകരുതെന്നാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍, അങ്ങനെയൊരു തരംഗം ഉണ്ടായാല്‍ നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം. യുകെയില്‍ നിന്ന് വരുന്ന കണക്കുകള്‍ നോക്കൂ. അവര്‍ മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ്. അവിടെ പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു. അതുകൊണ്ട് നമുക്ക് സമാധാനമായി ഇരിക്കാറായിട്ടില്ല,' കെജ്രിവാള്‍ പറഞ്ഞു.
അടുത്ത ലേഖനം