കൊവാക്‌സിന് 50ശതമാനം മാത്രം ഫലപ്രാപ്തിയെന്ന് പുതിയ പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (13:08 IST)
കൊവാക്‌സിന് 50ശതമാനം മാത്രം ഫലപ്രാപ്തിയെന്ന് പുതിയ പഠനം. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എയിംസിലെ ജീവനക്കാരില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തേ കൊവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്നായിരുന്നു പറഞ്ഞിരുന്നത്. 2714 പേരിലാണ് പഠനം നടത്തിയത്. പഠനകാലത്ത് ഡല്‍റ്റ വേറിയന്റ് കേസുകളായിരുന്നു ഇന്ത്യയില്‍ കൂടുതല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :