സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (12:30 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന്
280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4470 രൂപയായി. പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്താത്ത വിലയാണിത്. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :