ഇന്ത്യന്‍ വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് ഐസിഎംആര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (18:58 IST)
ഇന്ത്യന്‍ വാക്‌സിനുകളായ കൊവിഷീല്‍ഡും കോവാക്‌സിനും ഒമിക്രോണിനെതിരെ ഫലപ്രദമെന്ന്് ഐസിഎംആര്‍. ഇവ ഒമിക്രോണ്‍ മൂലമുണ്ടാകുന്ന മരണത്തെയും അപകടാവസ്ഥയെയും തടയാന്‍ സഹായിക്കുന്നതാണെന്ന് ഐസിഎംആറിലെ വൈറോളജി വിദഗ്ദ്ധര്‍ അറിയിച്ചു. പുതിയ വാക്‌സിന്‍ പടരാന്‍ സാധ്യത കൂടുതലുള്ളതാണെങ്കിലും രണ്ട്ു ഡോസ് വാക്‌സിനും എടുത്തിട്ടുള്ളവരില്‍ രോഗം ഗുരുതരമാകുന്നതിനും മരണപ്പെടുന്നതിനുമുള്ള സാധ്യത കുറവായിരിക്കുമെന്നാണ് ഐസിഎംആര്‍ മുന്‍ സാംക്രമികരോഗ വിദഗ്ദ്ധന്‍ രാമന്‍ ഗംഗാഖേഡ്കര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :