അനുബന്ധ വാര്‍ത്തകള്‍
- ബേബി ഡിവില്ലിയേഴ്സ് എന്ന് ചുമ്മാ വിളിക്കുന്നതല്ല, അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ കാമിയോയുമായി ഡെവാൾഡ് ബ്രെവിസ്
- 'ഈ മുംബൈയ്ക്ക് പ്ലേ ഓഫില്‍ പോലും എത്താന്‍ പറ്റില്ല'; മുന്‍ ചാംപ്യന്മാരുടെ അവസ്ഥ പരമ ദയനീയം, രോഹിത്തിന് തലവേദന
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,033 പേര്‍ക്ക്; മരണം 43
- മുംബൈയില്‍ കണ്ടെത്തിയത് കോവിഡ് എക്സ്ഇ വകഭേദമല്ല
- മൂന്നില്‍ മൂന്നിലും തോറ്റ് രോഹിത് ശര്‍മയുടെ മുംബൈ
സിഎൻജി വില കുതിച്ചുയരുന്നു: മുംബൈയിൽ ഒറ്റയടിക്ക് കൂടിയത് 7 രൂപ
രാജ്യത്ത് സിഎൻജി വിലയിൽ വീണ്ടും വർധനവ്. മുംബൈയിൽ കിലോഗ്രാമിന് 7 രൂപയുയർന്നപ്പോൾ ഗുജറാത്തിൽ 6.5 രൂപയുടെ വർധനവുണ്ടായി. മുംബൈയിൽ സിഎൻജി കിലോഗ്രാമിന് 67 രൂപയാണ് വില. ഗുജറാത്തിൽ ഇത് 76.98 ആണ്
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും സിഎൻജി വില ഉയർന്നു. മാർച്ച് മാസം മുതൽ ഇതുവരെ 12.50 രൂപയുടെ വർധനവാണ് ഡൽഹിയിലുണ്ടായത്. നിലവിൽ 69.11 രൂപയാണ് ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില.