1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 23,529 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 23,529; മരണം 311

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 23,529. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 28,718 പേര്‍ രോഗമുക്തി നേടി. കൊവിഡ് മൂലം 311പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,30,14,898പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
നിലവില്‍ 2,77,020 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗംമൂലം 4,48,062 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 88,34,70,578 പേര്‍ രാജ്യത്ത്് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്