അനുബന്ധ വാര്‍ത്തകള്‍
- 'പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്, അത് നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആർജവം തനിക്കുമുണ്ട്': പി കെ ശശി
- പരാതി പൊലീസിനു കൈമാറില്ല, യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം; പി കെ ബഷീറിനെതിരായ പരാതിയിൽ നടപടി ഉടനുണ്ടാകുമെന്ന് എസ് ആർ പി
- പി കെ ശശിക്കെതിരായ ലൈംഗിക പരാതി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ചചെയ്യും
- പി കെ ശശിക്കെതിരായ പരാതി: കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡി ജി പി
- പി കെ ശശിക്കെതിരായ പരാതി: ലൈംഗിക ആരോപണങ്ങളെ ഗൌരവത്തോടെ കാണുന്ന പാർട്ടിയാണ് സി പി എമ്മെന്ന് കാനം
പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബൃന്ദാ കാരാട്ട്
പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബൃന്ദാ കാരാട്ട്
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചുവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
'കേന്ദ്രനേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചുപൊറുപ്പിക്കില്ല'- ബൃന്ദാ കാരാട്ട് വ്യക്തമാക്കി.
ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടുള്ളത്.