അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 5615 പേർക്ക് കൊവിഡ്, 24 മരണം, 4922 പേർക്ക് രോഗമുക്തി
- വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി: കമ്പനികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍
- കൊവിഡ് സ്ഥിരീകരിച്ചത് യുകെയില്‍ നിന്ന് വന്ന 39 പേര്‍ക്ക്; ആറുപേര്‍ക്കും ജനിതകമാറ്റം വന്ന വൈറസ് ബാധ
- പ്രചരിക്കുന്ന വാദങ്ങള്‍ തെറ്റ്: കൊവാക്സിന് സുരക്ഷിതമെന്ന് ഭാരത് ബയോടെക്
- വേണ്ടത് കൊവിഷീൽഡ് വാക്സിൻ, കേന്ദ്രത്തോട് അഞ്ച് ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം
റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ എത്തില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
കൊവിഡ് വ്യാപനം യുകെയിൽ വ്യാപകമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ ഇന്ത്യൻ സന്ദർശനം മാറ്റിവെച്ചു. റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി ഇത്തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആയിരുന്നു ഇന്ത്യ ക്ഷണിച്ചിരുന്നത്.
അതേസമയം ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നതിൽ ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് പ്രധാൻഅമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി.