അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയിൽ ഒറ്റദിവസം പതിനായിരത്തിനടുത്ത് രോഗികൾ, 258 മരണം
- കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിനായി കോട്ടയത്തെ 13 സ്വകാര്യ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു
- ഒറ്റദിവസം 40,425 പേർക്ക് രോഗബാധ, 681 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു
- തൃശൂരില്‍ ആകെ പരിശോധിച്ചത് 20383 സാമ്പിളുകള്‍
- തൃശൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 61പേര്‍ക്ക്; 21 പേര്‍ രോഗമുക്തരായി
ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം; എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി
ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് ദുരന്തമുണ്ടായി. എട്ടുപേര്‍ക്കാണ് ഇപ്രാവശ്യം ജീവന്‍ നഷ്ടമായത്. പരേന, ബെുസരായി, പാറ്റ്‌ന, സഹര്‍സാ, ചാമ്പാരന്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലുണ്ടായത്. ഇതോടെ ഈമാസം സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം 28ആയി. കഴിഞ്ഞ 25 ദിവസങ്ങള്‍ക്കിടെ മരിച്ചത് 150തോളം പേര്‍.
പുരേന ജില്ലയില്‍ മൂന്നുപേരും ബെഗുസരായി ജില്ലയില്‍ രണ്ടുപേരും മറ്റുജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്. ജൂലൈ നാലിനുണ്ടായ ഇടിമിന്നലില്‍ 20പേര്‍ മരണപ്പെട്ടിരുന്നു.