അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു, നിയന്ത്രണങ്ങൾ നീക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12ന് തുറക്കും
- വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഒരു ഡയലോഗും കാലയിലില്ല: പാ രഞ്ജിത്
- നിപ്പാ ഭീതിയിൽ രക്തദാനം നിലച്ചു; കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ രക്തത്തിന് ക്ഷാമം
- റിസർവേഷൻ വേണ്ട, കൊച്ചുവേളിയിൽ നിന്നും മംഗളുരുവിലേക്ക് രാത്രി യാത്രക്ക് അത്യാധുനിക സംവിധാനങ്ങളോടെ അന്ത്യോദയ എക്സ്പ്രസ് യാത്ര ആരംഭിച്ചു
- പണിയെടുക്കാത്ത താപ്പാനകളെ ചാട്ടവാറിനടിക്കണമെന്ന് ടോമിൻ തച്ചങ്കരി
കണക്ക് പരീക്ഷയിൽ 35ൽ 40, മാർക്ക് കണ്ട് വിദ്യാർത്ഥിയുടെ കണ്ണ് തള്ളി; ബീഹാർ പരീക്ഷാ ബോർഡ് വീണ്ടും അപഹാസ്യമാകുന്നു
കെടുകാര്യസ്ഥതകൊണ്ട് ബീഹാർ പരീക്ഷ ബോർഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇക്കുറി 35 മാർക്കിൽ നടത്തിയ കണക്ക് പരീക്ഷയിൽ വിദ്യാർത്ഥിക്ക് ലഭിച്ചത് 40 മാർക്ക്. കൂടാതെ പരീകഷയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്കും ഉയർന്ന മാർക്ക് നൽകിയതായും വിമർശനം ഉയർന്നിട്ടുണ്ട്.
ഇതാദ്യമായല്ല ബീഹാർ പരീക്ഷ ബോർഡിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. പരമാവധി മാർക്കിനെക്കാൾ അധികം മാർക്ക് നൽകുക, പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളെ പോലും പരീക്ഷ എഴുതിയതായി കാണിച്ച് വിജയിപ്പിക്കുക തുടങ്ങിയ കാര്യങ്ങാൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പരീക്ഷാ ബോർഡിനെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് ഇത് വീണ്ടും ആവർത്തിക്കാൻ കാരണം.
അടുത്ത ലേഖനം