1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ayodya Rama Temple

പ്രതിദിനം അയോധ്യയില്‍ എത്തുന്നത് രണ്ടുലക്ഷം പേര്‍; 11ദിവസം കൊണ്ട് സംഭവാനയായി ലഭിച്ചത് 11 കോടി

Ayodhya, Ram Temple
പ്രതിദിനം അയോധ്യയില്‍ എത്തുന്നത് രണ്ടുലക്ഷം പേരാണെന്ന് രാമക്ഷേത്രം ട്രസ്റ്റ്. 11ദിവസം കൊണ്ട് സംഭവാനയായി ലഭിച്ചത് 11 കോടി രൂപയാണ്. ഇന്നലെ വരെ 25 ലക്ഷം ഭക്തരാണ് ദര്‍ശനം നടത്തിയത്. ജനുവരി 22മുതലുള്ള കണക്കാണിത്. 11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്നത്. 
 
3.50 കോടി രൂപ ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതല്‍ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നത്.
അടുത്ത ലേഖനം
പൊലീസുകാരുടെ മോശം പെരുമാറ്റം ക്ഷമിക്കാനാവില്ലെന്ന് ഹൈക്കോടതി; മാനസിക പിരിമുറക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സായി കാണാനാകില്ല