അനുബന്ധ വാര്‍ത്തകള്‍
- തൃശൂരിൽ സുരേഷ് ഗോപി തന്നെ വേണം, പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിന് മുൻപെ ചുവരെഴുത്തുകളുമായി ബിജെപി പ്രവർത്തകർ
- കേരളത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ബിജെപി തന്നെ, നേതാക്കളെ വേദിയിലിരുത്തി വിമർശനവുമായി ദേശീയ ജനറൽ സെക്രട്ടറി
- 'കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ'; ധ്യാനിന്റെ 'ചീനാട്രോഫി'യെ പ്രശംസിച്ച് സന്ദീപ് ജി.വാര്യര്‍
- നടന് ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു
- നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍
അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. ഗോണ്ട സ്വദേശികളായ തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാനാഥിനെയും വധിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ഭീഷണി മുഴക്കിയത്.
അതേസമയം ഈമാസം 22നാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം. ചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും ക്ഷണം ഉണ്ടാകില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. ക്ഷേത്ര ട്രസ് നിശ്ചയിച്ച മാനദണ്ഡത്തില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ലെന്നാണ് അറിയാന്‍ സാധിച്ചത്.
അടുത്ത ലേഖനം