അനുബന്ധ വാര്‍ത്തകള്‍
- നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
- ശബരിമലയില്‍ തിരക്ക് കുറഞ്ഞു; ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ദര്‍ശനം
- തദ്ദേശ ഉപതിരെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി യുഡിഎഫ്
- റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന് ഇന്ന് മുതല്‍ വിതരണം ചെയ്യും
- വിശ്രമിക്കാന്‍ റോഡരികില്‍ ബസിനടിയിലേക്ക് കാല് നീട്ടി കിടന്നു; കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്
നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു
നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ദേവന്റെ പാര്‍ട്ടിയായ 'കേരള പീപ്പിള്‍സ് പാര്‍ട്ടി' 2021 ലാണ് ബിജെപിയില്‍ ലയിച്ചത്. കെ.സുരേന്ദ്രന്‍ നയിച്ച 'വിജയ് യാത്ര'യുടെ സമാപന വേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്വന്തം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.
അടുത്ത ലേഖനം