അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി; 2024ല്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (18:54 IST)
അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായതായി എഞ്ചിനിയര്‍മാര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഒന്നാം നില 2024ല്‍ തുറക്കുമെന്നും രാമ ജന്മഭൂമി ട്രസ്റ്റിന്റെ ചീഫ് എഞ്ചിനിയര്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ക്ഷേത്രം തുറന്ന് രാഷ്ട്രീയ നേട്ടം ലക്ഷ്യമിടാനാണ് ബിജെപിയുടെ ശ്രമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :