രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ജൂലൈ 2022 (20:18 IST)
രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരി. സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും ഇനി നിരത്തിലിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഗ്രീന്‍ ഫുവലുകളുടെ ഉപയോഗവും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :