1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assembly Elections 2022 results

തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് രാഹുല്‍ ഗാന്ധി

Assembly election result 2022 live
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂടാതെ കോണ്‍ഗ്രസുകാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ ബോധത്തിനും നന്ദിപറയുന്നതായും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങളുടെതാല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരെഞ്ഞെടുപ്പ് വിജയം നേട്ടമാക്കി സൂചികകൾ: സെൻസെക്‌സ് 817 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു