വായുഗുണനിലവാരം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (18:10 IST)
വായുഗുണനിലവാരം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. തിങ്കളാഴ്ചമുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കൂടാതെ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്ക് ഫ്രം ഹോമും നിര്‍ത്തലാക്കിയിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഹാജരാകണം. കൂടാതെ ഞായറാഴ്ച മുതല്‍ സിഎന്‍ജി ബസുകള്‍ക്ക് സംസ്ഥാനത്ത് പ്രവേശിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :