ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (14:06 IST)
ദര്‍ശനത്തിന് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. നിലവില്‍ എരുമേലി, നിലക്കല്‍, കുമളി തുടങ്ങി ഏഴിടങ്ങളിലാണ് സ്‌പോട് ബുക്കിങ് ഉള്ളത്. വെര്‍ച്യുല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌പോട് ബുക്കിങ് ആരംഭിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനു വേണ്ടിയാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :