1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Accident

ഹിമാചൽ പ്രദേശിൽ വ്യോമസേനയുടെ വിമാനം തകർന്നു വീണു

വാർത്ത
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു. ഹിമാചൽ പ്രദേശിലെ കാഗ്ര ജില്ലയിലാണ് വിമാനം തകർന്നു വീണത്. പത്താൻ‌ക്കോട്ടിലെ സൈനിക താവളത്തിൽ നിന്നും പറന്നുയർന്ന MG-21 എന്ന വിമാനമാണ് തകർന്നുവീണത്. 
 
വിമാനത്തിന്റെ പൈലറ്റിനെ കാണാതായിരിക്കുകയാണ്. രക്ഷാ പ്രവരത്തനങ്ങൾ തുടരുകയാണ്. വിമാനം തകർന്നുവീഴാനുണ്ടായ കാരണം വിശദമായ പരിശോധനക്കൊടുവിൽ മാത്രമേ വ്യക്തമാകു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
About Writer
Sumeesh
അടുത്ത ലേഖനം
അവധി ലഭിക്കാന്‍ എന്തും ചെയ്യും; കളക്ടറുടെ പേരില്‍ ഫേസ്‌ബുക്ക് പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചു - തന്റെ വ്യാജനെ പിടികൂടാന്‍ ഉത്തരവിറക്കി കളക്ടര്‍