അനുബന്ധ വാര്‍ത്തകള്‍
- കാഴ്ചശക്തി കൂട്ടാൻ ഇതാ ചില വഴികൾ !
- ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
- തങ്ങളുടെ ഉൽപന്നങ്ങൾ വില കുറച്ചു നൽകിയാൽ കരിമ്പട്ടികയിൽ പെടുത്തും; മുന്നറിയിപ്പുമായി ആപ്പിൾ
- ഇവൻ സ്മാർട്ടാണ്: മിജിയ ക്വാർട്ട്സ് വാച്ചുമായി ഷവോമി
- വയനാട്ടിൽ ഡിഫ്തീരിയ സ്ഥിരീകരിച്ചു: ആറാം ക്ലാസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
കർക്കിടകത്തിൽ ഔഷധക്കഞ്ഞിയുടെ പ്രാധാന്യമെന്ത് ?
കർക്കിടക മാസത്തിൽ ഏറ്റവുമാദ്യം നമ്മുടെ മനസിലെത്തുക കർക്കിടക കഞ്ഞി അധവ ഔഷധ കഞ്ഞിയാണ്. എല്ലാം മാസങ്ങളിലും കുടിക്കാൻ ഉത്തമമായ ഒരു ഔഷധ ഭക്ഷണമാണിത് എന്നാൽ കർക്കിടകത്തിൽ എന്താണ് ഇതിനിത്ര പ്രാധന്യം എന്ന് ചിന്തിച്ചിട്ടുണ്ടോ ?
കർക്കിടക മാസത്തിൽ ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. മഴകൊണ്ടും മറ്റും ആരോഗ്യകരമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള മാസമാണ് കർക്കിടകം ഈ സമയത്ത് നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വേണ്ടിയാണ് കർക്കിടക കഞ്ഞി ഉണ്ടാക്കാറുള്ളത്.
കർക്കിടകമാസം പഞ്ഞമാസമാണ് എന്നത് ഇന്നത്തെ കാലത്ത് ശരിയല്ലെങ്കിലും ഈ മാസത്തെ രോഗ സാധ്യത എപ്പോഴും തുടരുന്നതാണ് സാംക്രമിക രോങ്ങൾ ഏറെ പടർന്നു പിടിക്കുന്ന മാസമാണിത് എന്ന് തിരിച്ചറിഞ്ഞാണ് അതിനൊരു മുൻകരുതലെന്നോണം നമ്മുടെ പൂർവികർ ഇത്തരത്തിൽ ഒരു ഔഷധ കഞ്ഞി ഉണ്ടാക്കാൻ കാരണം.
അടുത്ത ലേഖനം