1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Aadhar Card News India

പത്തുവര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശം

Aadhar Card
പത്തുവര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റു വിവരങ്ങളും ആധാര്‍ പോര്‍ട്ടലിലൂടെ പുതുക്കാന്‍ കഴിയും. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും ഉണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് പുതുക്കാം. എന്നാല്‍ പുതുക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിപ്പ് ഇല്ല.
അടുത്ത ലേഖനം
സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വില്പന നിരോധിച്ചു