യുവതി ഡോക്ടറെ കൊന്ന് ലിംഗം വെട്ടിനുറുക്കി ഭാര്യയ്ക്ക് കൊറിയര്‍ അയച്ചു
PRO
സതീഷ് ചന്ദ്രയെ വധിച്ച യുവതിയും ഡോക്ടറാണെന്നാണ് കരുതുന്നത്. സതീഷ് ചന്ദ്രയുടെ ഭാര്യ കൊറിയര്‍ കവറില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കവര്‍ തുറന്നു നോക്കിയപ്പോഴാണ് ലിംഗം വെട്ടിനുറുക്കിയ നിലയില്‍ കാണപ്പെട്ടത്.
ലകനൌ|
WEBDUNIA|
അവയവങ്ങള്‍ കൊല്ലപ്പെട്ടയാളുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ലക്നൗവിലേക്ക് ഡിഎന്‍എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. അതേസമയം ഡോക്ടറെ വധിച്ച പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.