1. വാര്‍ത്താലോകം
  2. ധനകാര്യം
  3. കമ്പോള നിലവാരം
  4. Gold Price Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായി. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4470 രൂപ ആയിട്ടുണ്ട്. ഇന്നലെ വരെ സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഈ മാസം ഒന്നിന് സ്വര്‍ണത്തിന് 35,760 രൂപ വിലയുണ്ടായിരുന്നു. നവംബര്‍ രണ്ടിനാണ് ഈമാസത്തെ ഉയര്‍ന്ന വിലയായ 35,840ലേക്ക് സ്വര്‍ണം എത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍