അനുബന്ധ വാര്‍ത്തകള്‍
- ദീപാവലിക്കുപിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു
- കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിയുടെ ആത്മഹത്യയില്‍ ഭൂവുടമ ഒളിവില്‍
- സ്കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
- വിറകിനുവേണ്ടി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍
- നമീബിയയോ അഫ്ഗാനിസ്ഥാനോ ന്യൂസിലന്‍ഡിനെ തോല്പ്പിക്കാതെ ഇന്ത്യക്ക് വഴിയില്ല ! ഇനിയെല്ലാം ജീവന്മരണ പോരാട്ടങ്ങള്‍
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു. ലോഗര്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുലി അലാമിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തെകുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ 25 പേര്‍ മരണപ്പെട്ടിരുന്നു. ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 50തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.