അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു
- ദീപാവലിക്കുപിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു
- ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന് മത്സരം ഇന്ത്യയ്ക്ക് തലവേദന ! വിജയ മാര്‍ജിന്‍ കുറവല്ലെങ്കില്‍ ഇന്ത്യ പെടും
- കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിയുടെ ആത്മഹത്യയില്‍ ഭൂവുടമ ഒളിവില്‍
- സ്കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,729 പേര്‍ക്ക്; മരണം 221
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 12,165 പേര്‍ കൊവിഡ് മുക്തി നേടിയ. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.23 ശതമാനമായി. രാജ്യത്ത് നിലവില്‍ 1.48 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 32 ദിവസമായി പ്രതിദിന രോഗവ്യാപന നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം 221 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെഎണ്ണം 4,59,873 ആയി ഉയര്‍ന്നു.
അടുത്ത ലേഖനം