Enjoy Malayalam Jokes and laughter cracking comedies | വാഹനവും മദ്യവും
മുഴുക്കുടിയനായ ജോപ്പന്‍റെ സംശയം;
മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ എന്തിനാണ് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ബാറില്‍ മദ്യം കൊടുക്കുന്നത്?