1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പൂജ്യത്തിന്‍റെ വില

Enjoy Malayalam Jokes and laughter cracking comedies | പൂജ്യത്തിന്‍റെ വില

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടി പുതിയ പട്ടിക്കുട്ടിയെ കിട്ടിയ സന്തോഷത്തില്‍ അച്ഛനോട്‌ ചോദിച്ചു: അച്ഛാ....നമ്മുടെ പട്ടിക്കുട്ടിയ്ക്ക്‌ എന്തൊരു ബുദ്ധിയാ.

അച്ഛന്‍: അതെന്താ?

കുട്ടി: പൂജ്യത്തിനു വിലയുണ്ടോയെന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവനൊന്നും മിണ്ടിയില്ല. അവനറിയാം പൂജ്യത്തിനു വിലയില്ലെന്ന്‌.