1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ട്രെയിന്‍ വരുന്നു

Enjoy Malayalam Jokes and laughter cracking comedies | ട്രെയിന്‍ വരുന്നു

ട്രെയിന് വരുന്നു നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന ജംഗ്പങ്കി പെട്ടന്ന് ട്രാക്കിലേക്ക് എടുത്ത് ചാടിയത് കണ്ട് കൂടെയുണ്ടായിരുന്ന ജോപ്പന്‍ പറഞ്ഞു,

“വേഗം ഇങ്ങ് കയറി പോരെ ഇല്ലെങ്കില്‍ നീ ട്രെയിനിടിച്ച് ചാകും”

ജംഗ്പങ്കി: ഞാന്‍ അല്ല നീയാണ് ട്രെയിന്‍ ഇടിച്ച് ചാകാന്‍ പോകുന്നത്. രാജധാനി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വരുന്നെന്ന അനൌണ്‍സ്മെന്‍റ് കേട്ടില്ലേ?