1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ജോപ്പന്‍ വിദേശിയല്ല

Enjoy Malayalam Jokes and laughter cracking comedies | ജോപ്പന്‍ വിദേശിയല്ല

ജോപ്പന് വിദേശിയല്ല നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ലണ്ടന്‍ പര്യടനം കഴിഞ്ഞെത്തിയ പട്ടിക്കാട് പഞ്ചായത്ത് അംഗം ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു,

“എടീ എന്നെ കണ്ടാല്‍ ഒരു വിദേശിയെ പോലെയുണ്ടൊ?”

ശകുന്തള: ഇല്ല, എന്താ ചോദിച്ചത്?

ജോപ്പന്‍: ലണ്ടനില്‍ വെച്ച് ഒരു മദാ‍മ എന്നോട് ചോദിച്ചു ഞാന്‍ വിദേശിയാണോയെന്ന്.
About Writer
WEBDUNIA