1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ജൂനിയര്‍ ഉറങ്ങിയപ്പോള്‍

Enjoy Malayalam Jokes and laughter cracking comedies | ജൂനിയര്‍ ഉറങ്ങിയപ്പോള്‍

ജൂനിയര് ഉറങ്ങിയപ്പോള് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
സ്കൂളില്‍ ക്ലാസ് നടന്നു കൊണ്ടിരുന്നപ്പോള്‍ ഉറങ്ങിയ ജോപ്പന്‍റെ മകന്‍ ജൂനിയറിനെ കന്യാസ്ത്രീയായ ടീച്ചര്‍ പിടികൂടി,

ചാടി എഴുന്നേറ്റ ജൂനിയര്‍ കുരിശ് വരച്ചു കൊണ്ട് പറഞ്ഞു,“ആമേന്‍”.

എന്നിട്ട് ടീച്ചറിനോട് വിഷമത്തോടെ ചോദിച്ചു,

“എന്നാലും ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നപ്പോള്‍ സിസ്റ്റര്‍ തടസപ്പെടുത്തിയത് ശരിയാണോ?”
About Writer
WEBDUNIA