Enjoy Malayalam Jokes and laughter cracking comedies | കീരിയും പാമ്പും
ഒരു ദിവസം കൈയിലും തലയിലുമൊക്കെ ബാന്‍ഡേജും ഒട്ടിച്ച് നടന്നു വരുന്ന ജോപ്പനെ കണ്ട് സുരേഷ് എന്ത് പറ്റിയെന്നന്വേഷിച്ചു,
ജോപ്പന്‍: കീരി കടിച്ചതാ
സുരേഷ്: കീരി കടിച്ചോ! അതെങ്ങനെ?
ജോപ്പന്‍: അത് ഞാന്‍ ഇന്നലെ രാത്രി വെള്ളമടിച്ച് പാമ്പായി കീരിയുടെ മുന്നില്‍ ചെന്ന് ചാടി.
ജോപ്പന്‍: കീരി കടിച്ചതാ
സുരേഷ്: കീരി കടിച്ചോ! അതെങ്ങനെ?
ജോപ്പന്‍: അത് ഞാന്‍ ഇന്നലെ രാത്രി വെള്ളമടിച്ച് പാമ്പായി കീരിയുടെ മുന്നില്‍ ചെന്ന് ചാടി.