Enjoy Malayalam Jokes and laughter cracking comedies | കാറും ഭാര്യയും
വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായം തേടി തന്‍റെയടുത്തെത്തിയ ജംഗ്പങ്കിയോട് മനശാസ്ത്രജ്ഞന്‍ ജോപ്പന്‍ പറഞ്ഞു,
“മോനെ ജംഗ്പങ്കി, ഭാര്യയും കാറും ഒരുപോലെയാണ്. നമ്മള്‍ അത് സ്വന്തമാക്കിയിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ റോഡിലൊരു പുതിയ മോഡല്‍ കാണും.”
“മോനെ ജംഗ്പങ്കി, ഭാര്യയും കാറും ഒരുപോലെയാണ്. നമ്മള്‍ അത് സ്വന്തമാക്കിയിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ റോഡിലൊരു പുതിയ മോഡല്‍ കാണും.”