Enjoy Malayalam Jokes and laughter cracking comedies | കാമുകിയുടെ ചിത്രങ്ങള്
സുരേഷിന്‍റെ വീട്ടിലെത്തിയ ജോപ്പന്‍ സുരേഷ് സന്തോഷത്തോടെ തുള്ളി ചാടുന്നത് കണ്ട് കാര്യം അന്വേഷിച്ചു,
സുരേഷ്: എന്‍റെ കാമുകി അവളും പുതിയ കാമുകനും കൂടി ഒന്നിച്ച് കിടക്കുന്ന ചിത്രം എനിക്കയച്ച് തന്നു.
വിഷമം കാരണം സുരേഷിന് സമനില തെറ്റിയെന്ന് കരുതിയ ജോപ്പന്‍ ചോദിച്ചു,
“എന്നിട്ട് നീ എന്ത് ചെയതു?”
സുരേഷ്: അതെല്ലാം ഞാന്‍ അവളുടെ അച്ഛന് അയച്ച് കൊടുത്തു. അയാള്‍ അവളുടെ കാമുകനെ തല്ലികൊന്ന് ജയിലിലുമായി!!!