1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഓഹിയോയിലെ നിയമങ്ങള്‍

Enjoy Malayalam Jokes and laughter cracking comedies | ഓഹിയോയിലെ നിയമങ്ങള്‍

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
അമേരിക്കയിലെ സംസ്ഥാനമായ ഓഹിയോയിലെ ഒരു നിയമ പ്രകാരം അഞ്ചിലധികം സ്ത്രീകള്‍ ഒരു വീടിലൊന്നിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണ്.

ഇവിടത്തെ മറ്റൊരു നിയമപ്രകാരം ഞായറാഴചയൊ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജുലായ് നാലിനോ ആരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ല.