Enjoy Malayalam Jokes and laughter cracking comedies | ഉണരാനുള്ള മരുന്ന്
കൃത്യ നിഷ്ഠ ജോപ്പന്‍റെ നിഘണ്ടുവിലേയില്ല. ഓഫീസില്‍ എന്നും താമസിച്ചേ എത്തു. ഇനി താമിസിച്ചാല്‍ വേറെ പണി നോക്കിക്കൊള്ളാന്‍ ബോസ് തറപ്പിച്ചു പറഞ്ഞു.
രാവിലെ ഓഫീസില്‍ എത്തണമെങ്കില്‍ നേരത്തെ ഉണരണം. സമയത്ത് ഉണരാന്‍ എന്താണ് ഒരു വഴി. അപ്പോഴാണ് സുരേഷ് ഒരു മരുന്നുമായി എത്തിയത്.
മരുന്ന് കഴിച്ചാല്‍ ഒരു കുഴപ്പവുമില്ലാതെ കൃത്യസമയത്ത് തന്നെ ഉണരുമെന്ന് സുരേഷ് വാക്ക് കൊടുത്തു. ആത്മാര്‍ത്ഥ സ്നേഹിതന്‍ നല്‍കിയ മരുന്ന് കഴിച്ച് ജോപ്പന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. ഉണര്‍ന്നപ്പോള്‍ രാവിലെ ആറുമണി.
കുളിക്കാനും ഭക്ഷണം കഴിക്കാനും വേണ്ടുവോളം സമയം. കൃത്യസമയത്ത് തന്നെ സന്തോഷവാനായി ജോപ്പന്‍ എത്തി. എന്നാല്‍ ബോസിന്‍റെ മുഖഭാവത്തിന് മാറ്റമില്ല,
ദേഷ്യത്തോടെ ബോസ് പൊട്ടിത്തെറിച്ചു: ഇന്നലെ നീ എവിടെയായിരുന്നു ??