1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. അമ്മ സുന്ദരിയായില്ല

Enjoy Malayalam Jokes and laughter cracking comedies | അമ്മ സുന്ദരിയായില്ല

അമ്മ സുന്ദരിയായില്ല നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
അമ്മ ശകുന്തള മുഖത്ത് ഫേസ് ക്രീം ഇടുന്നത് കൌതുകത്തോടെ നോക്കി നിന്ന മൂന്നു വയസുകാരന്‍ ജംഗ്പങ്കി ഇത് എന്തിനാണെന്ന് അന്വേഷിച്ചു.

ശകുന്തള: അത് അമ്മയക്ക് സുന്ദരി ആകാനാ മോനെ

അല്‍പ്പസമയത്തിന് ശേഷം മുഖത്തെ ക്രീം തുടച്ചെടുക്കുന്ന അമ്മയോട് ജംഗ്പങ്കി ചോദിച്ചു,

“അമ്മേ സുന്ദരി ആകാന്‍ പറ്റില്ലെന്ന് മനസ്സിലായത് കൊണ്ടാണോ അത് തുടച്ച് കളയുന്നത്?”
About Writer
WEBDUNIA