മമ്മൂട്ടി മലയാളത്തിന് നല്‍കിയ 10 രത്നങ്ങള്‍

PRO
4. ഒരു മറവത്തൂര്‍ കനവ്

WEBDUNIA|
ലാല്‍ ജോസിന്‍റെ ആദ്യ സിനിമയായിരുന്നു ഒരു മറവത്തൂര്‍ കനവ്. ചാണ്ടി എന്ന ക്രിസ്ത്യാനി കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു മമ്മൂട്ടി. ഒരു നാട് മുഴുവന്‍ തെറ്റിദ്ധരിച്ചിട്ടും അങ്ങോട്ടുതന്നെ മടങ്ങിവരേണ്ടി വന്ന സാധുവും നിഷ്കളങ്കനുമായ ചാണ്ടിയെ പ്രേക്ഷകര്‍ സ്വീകരിച്ചു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഉരുവം‌കൊണ്ട മറവത്തൂര്‍ കനവ് റിലീസായത് 1998ലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :