ബാലചന്ദ്രമേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമ 1991ലാണ് റിലീസായത്. സുകുമാരന്‍ എന്ന രാഷ്ട്രീയനേതാവായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചത്. ഒരു മികച്ച കുടുംബചിത്രമായിരുന്നു അത്. ശാന്തികൃഷ്ണയും മമ്മൂട്ടിയുമൊത്തുള്ള കെമിസ്ട്രി കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു. ലളിതവും സത്യസന്ധവുമായ ഈ ചിത്രം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപോള്‍ അത് ബാലചന്ദ്രമേനോന്‍റെ കരിയറിനും ഗുണം ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |