ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. 2006ല്‍ റിലീസ് ചെയ്ത ഈ സിനിമയിലെ മോനിച്ചന്‍ എന്ന കഥാപാത്രം നഗരവത്കരണത്തിന്‍റെ ചതിക്കുഴിയില്‍ വീണുപോകുന്ന ഗ്രാമീണനാണ്. അയാളുടെ ദയനീയതയും നിസഹായാവസ്ഥയും മമ്മൂട്ടി ഗംഭീരമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |