Last Updated:
വെള്ളി, 10 ജൂണ്‍ 2016 (10:13 IST)
ദൃശ്യം! അത് വേണ്ടെന്നുവയ്ക്കാന്‍ മമ്മൂട്ടിയെടുത്ത തീരുമാനം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയെ മോഹന്‍ലാല്‍ അനശ്വരമാക്കി.
അടുത്ത പേജില്‍ - ആ അധോലോകനായകനെയും മമ്മൂട്ടിക്കുവേണ്ടി സൃഷ്ടിച്ചതാണ്!