Last Updated:
വെള്ളി, 10 ജൂണ്‍ 2016 (10:13 IST)
ജോഷി സംവിധാനം ചെയ്ത ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. റോയിട്ടേഴ്സ് വേണു എന്ന മാധ്യമപ്രവര്‍ത്തകന്‍റെ കഥാപാത്രം താന്‍ ചെയ്യുന്നില്ല എന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. ആ കഥാപാത്രമായി പിന്നീട് മോഹന്‍ലാല്‍ വന്നു. പടം മെഗാഹിറ്റായി മാറുകയും ചെയ്തു.
അടുത്ത പേജില്‍ - മദ്യത്തിനടിമയായ പൊലീസുകാരനെ മമ്മൂട്ടി ഉപേക്ഷിച്ചു!