Last Updated:
വെള്ളി, 10 ജൂണ്‍ 2016 (10:13 IST)
ഷാജി കൈലാസ് ‘ഏകലവ്യന്‍’ എന്ന സിനിമയിലെ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായില്ല. സുരേഷ്ഗോപി പിന്നീട് ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചിത്രം മെഗാഹിറ്റാകുകയും ചെയ്തു. ആ ചിത്രത്തിലൂടെ സുരേഷ്ഗോപി സൂപ്പര്‍സ്റ്റാറായി. രണ്‍ജി പണിക്കരുടെ തീ പാറുന്ന തിരക്കഥയായിരുന്നു ഏകലവ്യന്‍റെ ജീവന്‍.
അടുത്ത പേജില്‍ - മണിരത്നം പറഞ്ഞു, മമ്മൂട്ടി ചെയ്തില്ല!