മമ്മൂട്ടി പറഞ്ഞു - “വേണ്ടാ...”, മറ്റുള്ളവര്‍ ഏറ്റെടുത്ത് സൂപ്പര്‍ഹിറ്റാക്കി കാണിച്ചുകൊടുത്തു!

മമ്മൂട്ടി എന്തിന് ‘നോ’ പറഞ്ഞു?

Last Updated: വെള്ളി, 10 ജൂണ്‍ 2016 (10:13 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ്’ എന്ന ചിത്രത്തിലെ മദ്യത്തിനടിമയായ പൊലീസ് ഉദ്യോഗസ്ഥന്‍ സാം അലക്സായി മമ്മൂട്ടിയെ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്നീട് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍‌മാറി. പൃഥ്വിരാജ് സാം അലക്സായി മാറുകയും മെമ്മറീസ് മെഗാഹിറ്റാകുകയും ചെയ്തത് ചരിത്രം.
 
അടുത്ത പേജില്‍ - മമ്മൂട്ടിക്ക് ഇതിലും വലിയൊരു നഷ്ടം വേറെയില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :