മമ്മൂട്ടി പറഞ്ഞു - “വേണ്ടാ...”, മറ്റുള്ളവര്‍ ഏറ്റെടുത്ത് സൂപ്പര്‍ഹിറ്റാക്കി കാണിച്ചുകൊടുത്തു!

മമ്മൂട്ടി എന്തിന് ‘നോ’ പറഞ്ഞു?

Last Updated: വെള്ളി, 10 ജൂണ്‍ 2016 (10:13 IST)
‘ഇരുവര്‍’ എന്ന സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്‍‌വന്‍ എന്ന കഥാപാത്രമായി മണിരത്നത്തിന്‍റെ മനസില്‍ ആദ്യം മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടന്നതാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി ആ കഥാപാത്രം വേണ്ടെന്നുവച്ചു. പ്രകാശ്‌രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
 
അടുത്ത പേജില്‍ - ആ മാധ്യമപ്രവര്‍ത്തകനെയും മമ്മൂട്ടി വേണ്ടെന്നുവച്ചു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :