പൃഥ്വിയും മമ്മൂട്ടിയും പണം‌ വാരുന്നു!

Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2015 (18:24 IST)
2. പത്തേമാരി
 
മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രം പത്തേമാരി തകര്‍പ്പന്‍ ഹിറ്റാകുകയാണ്. മികച്ച സിനിമയെന്ന പേരുമായി ചിത്രം മൂന്നുവാരം പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രം കോടികള്‍ ലാഭം നേടുമെന്നാണ് റിപ്പോര്‍ട്ട്. നാരായണന്‍ എന്ന പ്രവാസി കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. മധു അമ്പാട്ടിന്‍റെ ഛായാഗ്രഹണമാണ് സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്. 
 
അടുത്ത പേജില്‍ - പൃഥ്വിരാജ് തന്നെ താരം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :