പൃഥ്വിയും മമ്മൂട്ടിയും പണം‌ വാരുന്നു!

Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2015 (18:24 IST)
മലയാള സിനിമയ്ക്ക് ഇത് വസന്തകാലമാണ്. നല്ല സിനിമകള്‍ ഇറങ്ങുന്നു. അവയെല്ലാം വിജയിക്കുകയും ചെയ്യുന്നു. ബോക്സോഫീസില്‍ കോടികള്‍ ലാഭം നേടുന്ന ചിത്രങ്ങള്‍ വെറും ആക്ഷന്‍ മസാല പടങ്ങളല്ല. ക്ലാസ് സിനിമകളാണ് ഹൌസ്ഫുള്‍ ബോര്‍ഡുമായി അമ്പതും നൂറും ദിനങ്ങള്‍ പിന്നിടുന്നത്. അതിനിടയില്‍ പക്കാ കൊമേഴ്സ്യല്‍ ചിത്രങ്ങളുമുണ്ടെന്നുമാത്രം.
 
1 - അമര്‍ അക്ബര്‍ അന്തോണി
 
ഇത്തവണത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് പൃഥ്വിരാജ് - ഇന്ദ്രജിത്ത് - ജയസൂര്യ ടീമിന്‍റെ അമര്‍ അക്ബര്‍ അന്തോണിയാണ്. കോടികള്‍ വാരി മുന്നേറുകയാണ് ഈ സിനിമ. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ സമീപകാലത്തിറങ്ങിയ ഏറ്റവും നല്ല എന്‍റര്‍ടെയ്നറാണ്.
 
അടുത്ത പേജില്‍ - പത്തേമാരി വന്‍ ഹിറ്റ്, മമ്മൂട്ടി വിജയട്രാക്കില്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :