ലോഹിതദാസ് സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ജോക്കര്‍. 2000ല്‍ പ്രദര്‍ശനത്തിനെത്തിയ ആ സിനിമ, ദിലീപ് എന്ന നടന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കി. മലയാള സിനിമയ്ക്ക് ഏറെക്കുറെ അപരിചിതമായ സര്‍ക്കസ് പശ്ചാത്തലമായി സ്വീകരിച്ചതും നിഷാന്ത് സാഗറിന്‍റെ വില്ലന്‍ വേഷവും ബഹദൂറിന്‍റെ അഭിനയവുമെല്ലാം ജോക്കറിനെ വേറിട്ടുനിര്‍ത്തുന്നു.
WEBDUNIA|
2000 - ജോക്കര്‍
അടുത്ത പേജില്‍ - 2001ല്‍ മത്സരത്തിന് തകര്‍പ്പന്‍ സിനിമകള്‍